👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

22 ജൂലൈ 2021

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം; പ്രതികൾക്ക് പരിക്ക്
(VISION NEWS 22 ജൂലൈ 2021)
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം. പെരിയ ഇരട്ടകൊലക്കേസ് പ്രതി സുരേഷിന് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ എറണാകുളം സ്വദേശി അനസ് ആണെന്നാണ് സുചന. പെരിയ കേസിലെ മൂന്നാം പ്രതിയാണ് സുരേഷ്. നേരത്തെ സുരേഷിന്റെ ഭാര്യയുടേത് ഉള്‍പ്പെടെ പെരിയ കേസിലെ മൂന്ന് പ്രതികളുടേയും ഭാര്യമാരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിയമിച്ചത് സംബന്ധിച്ച് വലിയ വിവാദം ഉയര്‍ന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only