14 ജൂലൈ 2021

കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
(VISION NEWS 14 ജൂലൈ 2021)

​ 



കോഴിക്കോട് കുറ്റ്യാടിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം.കുറ്റ്യാടി തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. കോഴിക്കോട് നരിപ്പറ്റ സ്വദേശി അബ്ദുൾ ജാബിർ, കേളോത്ത് സ്വദേശി റഹീസ്, പൂതംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only