13 ജൂലൈ 2021

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി: വികസന പദ്ധതികൾക്കും കൊവിഡ് പ്രതിരോധത്തിനും പിന്തുണ തേടി
(VISION NEWS 13 ജൂലൈ 2021)

ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വികസന പദ്ധതികൾക്കും കൊവിഡ് പ്രതിരോധത്തിനും പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച. 

കേന്ദ്ര പെട്രോളിയം - നഗരവികസന മന്ത്രി ഹർദീപ് സിങ് പുരിയെയും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിനെയും മുഖ്യമന്ത്രി കണ്ടു. കൊച്ചി മെട്രോ അടക്കം മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only