08 ജൂലൈ 2021

ഓമശ്ശേരി റീജണൽ അഗ്രികൾച്ചർ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ വിദ്യാതരംഗിണി വായ്പാ പദ്ധതി ആരംഭിച്ചു
(VISION NEWS 08 ജൂലൈ 2021)


ഓമശ്ശേരി :കേരള ഗവൺമെന്റ് സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽഫോൺ

വാങ്ങുന്നതിനായി നൽകുന്ന പലിശ രഹിത വായ്പ പദ്ധതി വിദ്യാതരംഗിണിയുടെ ഉദ്ഘാടനം സൊസൈറ്റിയുടെ പ്രസിഡണ്ട് ശ്രീ. കെ കെ രാധാകൃഷ്ണൻ, അലോഖ് ഗിരീഷിന് ആദ്യ വായ്പ നൽകിക്കൊണ്ട് നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് ഓക്കേ സദാനന്ദൻ, ഡയറക്ടർ ബോർഡ് അംഗം ദാമോദരൻ, സൊസൈറ്റി സെക്രട്ടറി ഡാലിയ മനോജ് മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only