13 ജൂലൈ 2021

കേരളത്തിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രിയെ അറിയിച്ചെന്ന് മുഖ്യമന്ത്രി
(VISION NEWS 13 ജൂലൈ 2021)

 
കേരളത്തിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രിയെ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് കുറയാതെ നിൽക്കുന്ന അവസ്ഥ പ്രധാനമന്ത്രിയോട് വിശദമാക്കി. ഇപ്പോൾ വേണ്ടത് വാക്സിനേഷൻ ആണ്, കൂടുതൽ ആളുകൾക്ക് വാക്സിൻ ലഭ്യമാക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും 60 ലക്ഷം ഡോസ് വാക്സിൻ ഈ മാസം വേണമെന്ന കാര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only