10 ജൂലൈ 2021

സംസ്ഥാനത്ത് അതിതീവ്ര മഴ; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
(VISION NEWS 10 ജൂലൈ 2021)





സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂ‌ർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഞായറാഴ്‌ച രണ്ട് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടൽക്ഷോഭത്തിനും 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാദ്ധ്യതയുള‌ളതിനാൽ തിങ്കളാഴ്‌ചവരെ മീൻപിടിത്തത്തിന് കേരളതീരത്ത് നിന്നും കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only