18 ജൂലൈ 2021

എംസി സുലൈമാൻ മുണ്ടുപാറ നിര്യാതനായി
(VISION NEWS 18 ജൂലൈ 2021)ഓമശ്ശേരി,മുണ്ടുപാറ :SYS മുക്കം മുനിസിപ്പൽ സെക്രട്ടറിയും SKSSF മുണ്ടുപാറ യൂണിറ്റ് മുൻ സെക്രട്ടറിയും ഹയാത്തുൽ ഇസ്ലാം മദ്റസ സെക്രട്ടറിയും ആയിരുന്ന Mc, സുലൈമാൻ . ( 47) മരണപെട്ടു. കാതിയോട് MAX എന്ന വെൽഡിങ് സ്ഥാപനം നടത്തി വരികയായിരുന്നു. കോവിഡ് പോസറ്റീവ് ആയി ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ആയിരുന്നു.
ഭാര്യ. ആയിശ കുട്ടി
മക്കൾ.
ഫൗസിയ, ഫഹ്മിദ, മുഹമ്മദ് സിനാൻ മരുമകൾ .അൻഷാദ് കാര മൂല
ശാഫി കൊളത്തക്കര.

കബറടക്കം കോവിഡ് പ്രോട്ടോകോൾ പാലിച്ചു മുണ്ടുപാറ മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only