23 ജൂലൈ 2021

നിർമ്മൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു.
(VISION NEWS 23 ജൂലൈ 2021)

​ 

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-234 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ
ല്‍ ഫലം ലഭ്യമാകും.


70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NA 174942

സമാശ്വാസ സമ്മാനം(8000)

NB 174942 NC 174942 ND 174942 NE 174942 NF 174942 NG 174942 NH 174942 NJ 174942 NK 174942 NL 174942 NM 174942

രണ്ടാം സമ്മാനം [10 Lakhs]

NF 787450

മൂന്നാം സമ്മാനം [1 Lakh] 

NA 709533 NB 264743 NC 484957 ND 734167 NE 645038 NF 849326 NG 371010NH 864522 NJ 767610 NK 404518 NL 1196359 NM 709448

നാലാം സമ്മാനം (5,000/- )

8223 0715 7562 0124 7760 2943 9546 8606 0551 9389 7323 5726 6481 0349 8063 8971 9746 5979

അഞ്ചാം സമ്മാനം (1,000/- )

7807 3726 7403 1565 5706 8218 7677 6413 0341 2402 5611 0394 8917 4948 2831 2203 6100 6000 6354 2917 2615 4132 8907 4671 7699 4314 2856 5934 0513 2196 7710 0191 8750 2308 8600 2836

ആറാം സമ്മാനം (500/- )

0004 0046 0421 0527 0732 1084 1156 1475 1525 1674 1761 2120 2126 2146 2149 2191 2247 2399 2420 2474 2579 2697 2847 3573 3874 3877 3879 3880 4237 4299 4396 4429 4725 4935 5058 5073 5091 5154 5199 5206 5285 5300 5312 5422 6055 6264 6377 6396 6659 6764 6797 6822 6867 6883 6960 7027 7211 7227 7241 7414 7682 7925 8251 8324 8441 8519 8561 8575 8675 8727 8799 9055 9069 9075 9249 9577 9708 9843 9931

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only