21 ജൂലൈ 2021

ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഔദ്യോ​ഗിക ഉദ്ഘാടനം വെള്ളിയാഴ്ച
(VISION NEWS 21 ജൂലൈ 2021)




ടോക്യോ ഒളിമ്പിക്സിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഒളിമ്പിക്സിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണ്. സോഫ്റ്റ്ബോൾ , വനിതാ ഫുട്ബോൾ മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമാവുക. ആതിഥേയരായ ജപ്പാൻ സോഫ്റ്റ്ബോളിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടുകയാണ്. ഫുട്ബോളിൽ ബ്രസീൽ, അമേരിക്ക, ചൈന, ബ്രിട്ടൺ, നെതർലൻഡ്സ്, ഓസ്ട്രേലിയ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. ബ്രസീലിന് ചൈനയും അമേരിക്കയ്ക്ക് സ്വീഡനുമാണ് എതിരാളികൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only