27 ജൂലൈ 2021

ഹൗ​സ്ബോ​ട്ടി​ൽ​നി​ന്ന് കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി
(VISION NEWS 27 ജൂലൈ 2021)




ഹൗ​സ്ബോ​ട്ടി​ൽ​നി​ന്ന് കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. ആ​ല​പ്പു​ഴ കൈ​ന​ക​രി​യി​ലാ​ണ് സം​ഭ​വം. ആ​ലു​വ സ്വ​ദേ​ശി ആ​ദി​ൽ (22)നെ​യാ​ണ് കാ​ണാ​താ​യ​ത്.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം വി​നോ​ദ​യാ​ത്ര​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു. യു​വാ​വി​നാ​യി അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only