16 ജൂലൈ 2021

സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ ആലപിച്ച മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു
(VISION NEWS 16 ജൂലൈ 2021)




കൊവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് പൊലീസ് നല്‍കിയ സേവനങ്ങള്‍ പ്രമേയമാക്കി 54 സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ ആലപിച്ച മ്യൂസിക്കല്‍ ആല്‍ബം സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പ്രകാശനം ചെയ്തു.മലബാര്‍ സ്പെഷ്യല്‍ പൊലീസില്‍ 1994 ല്‍ സേവനം ആരംഭിച്ച പൊലീസ് ഉദ്യോഗസ്ഥരാണ് ഗാനങ്ങള്‍ ആലപിച്ചത്. ചെറുതോണി എസ്.ഐ സി.ആര്‍.സന്തോഷ് ആണ് ഗാനം രചിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only