10 ജൂലൈ 2021

മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാൻ കൗണ്ടറുകളുടെ എണ്ണം കൂട്ടും; മുൻകൂട്ടി പണമടച്ച് മദ്യം വാങ്ങാനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി
(VISION NEWS 10 ജൂലൈ 2021)

മദ്യവിൽപ്പന ശാലകൾക്ക് മുന്നിലെ വലിയ ക്യൂ വലിയ പ്രശ്നമായി മാറിയെന്ന് മുഖ്യമന്ത്രി. അത് ഒഴിവാക്കാൻ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടും. ഈ കാണുന്ന തിരക്ക് ഒഴിവാക്കാൻ ആവശ്യമായ മറ്റ് ശാസ്ത്രീയ മാർഗങ്ങളും ആലോചിക്കും. വാക്സീനേഷൻ പൂർത്തിയാകും വരെ ശക്തമായ നടപടി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only