22 ജൂലൈ 2021

നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു
(VISION NEWS 22 ജൂലൈ 2021)
സിനിമ നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. നാടക നടനായി 1957ൽ അരങ്ങേറ്റം. 1995ൽ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി. വൃദ്ധന്മാരെ സൂക്ഷിക്കുക, മൈ ഡിയർ കരടി, രക്ഷാധികാരി ബൈജു തുടങ്ങി അനേകം സിനിമകളിൽ അഭിനയിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only