08 ജൂലൈ 2021

മയക്കുമരുന്ന് നൽകി പീഡനം; ഒളിവിലായിരുന്ന പ്രതി മുഹമ്മദ് പിടിയിൽ
(VISION NEWS 08 ജൂലൈ 2021)




 
പാലക്കാട് തൃത്താല കറുകപുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദും പിടിയിലായി. നേരത്തെ കേസിൽ രണ്ട് പേർ പിടിയിലായിരിന്നു. അഭിലാഷ് ,നൗഫൽ എന്നിവരാണ് ആദ്യം അറസ്റ്റിലായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only