23 ജൂലൈ 2021

ബലിപെരുന്നാൽ കിറ്റ് വിതരണവും ഈദ് സംഗമവും നടത്തി
(VISION NEWS 23 ജൂലൈ 2021)സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുള്ളവരുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം വാട്സ്ആപ്പ് ഗ്രൂപ്പ്‌ നിർധനരായ കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി

പെരുന്നാൾ ദിനത്തിൽ നടന്ന ഓൺലൈൻ ആഘോഷം അഡ്മിൻ ജാഫർ സ്വാദിഖ്‌ വെളിമണ്ണ യുടെ അധ്യക്ഷതയിൽ ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല ഉത്ഘാടനം നിർവഹിച്ചു.

സാജിദ് ഫൈസി കളരാന്തിരി മുഖ്യ പ്രഭാഷണം നടത്തി

ഉക്കാശ് സഖാഫി നീലഗിരി ഈദ് സന്ദേശം നൽകി.

മുസ്തഫ ദാരിമി പെരുമുഖം
റഊഫ് സഖാഫി കരീറ്റിപ്പറമ്പ്.
നവാസ് ഹനീഫി കാസർഗോഡ്
ലത്തീഫ് ഫൈസി കാവന്നൂർ
അബ്ദുൽ ഖയ്യൂo സഖാഫി എളേറ്റിൽ
റഷീദ് പത്തനംതിട്ട
ഉബൈദ് അണ്ടോണ
ഷൈജൽ പാലോളിതാഴം
സമീർ മൗവഞ്ചേരി
തുടങ്ങിയവർ സംബന്ധിച്ചു.
സയ്യിദ് മുഹ്സിൻ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി 

ചീഫ് അഡ്മിൻ റഫീഖ് സഖാഫി പൊയിലങ്ങാടി സ്വാഗതവും ഷബീർ പന്നിക്കോട്ടൂർ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only