25 ജൂലൈ 2021

കൊടുവള്ളി ജോയന്റ്‌ ആർ.ടി.ഒ.യുടെ കീഴിലുള്ള ഡ്രൈവിങ് ടെസ്റ്റ് തിരുവമ്പാടിയിൽ
(VISION NEWS 25 ജൂലൈ 2021)


കൊടുവള്ളി : കൊടുവള്ളി ജോയന്റ്‌ ആർ.ടി.ഒ.യുടെ കീഴിലുള്ള ഡ്രൈവിങ് ടെസ്റ്റ് 26, 27, 28 തീയതികളിൽ തിരുവമ്പാടിയിൽ നടക്കും.
പഠിതാക്കൾ സ്‌ളോട്ട് ബുക്ക് ചെയ്തതിന്റെ പകർപ്പ് സഹിതം അതിൽ പറയുന്ന സമയത്ത് എത്തണം. ലൈസൻസ് കാലാവധി ഒരുവർഷം കഴിഞ്ഞവർക്കും ഹാജരാകാം. ഡി കാറ്റഗറിയിൽ ഉൾപ്പെട്ട പ്രദേശത്തുനിന്നല്ല എത്തുന്നതെന്ന് സത്യവാങ്മൂലവും മുഖാവരണം, സാനിറ്റെസർ എന്നിവയും കൈയിൽ കരുതണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only