23 ജൂലൈ 2021

മകൾ കിണറ്റില്‍ ചാടി മരിച്ചു; രക്ഷിക്കാനിറങ്ങിയ അച്ഛനും മരിച്ചു
(VISION NEWS 23 ജൂലൈ 2021)




പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കിണറ്റിൽ ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ അച്ഛനും മരിച്ചു. ഗായത്രി (27), അച്ഛൻ ധർമ്മലിംഗം എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ കിണറ്റിലാണ് സംഭവം നടന്നത്. ഗായത്രി കിണറ്റിൽ ചാടാനുണ്ടായ കാരണം വ്യക്തമല്ല. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only