16 ജൂലൈ 2021

ബലി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
(VISION NEWS 16 ജൂലൈ 2021)


ഓമശ്ശേരി എസ് കെ എസ് എസ് ഫ് ഓമശ്ശേരി യൂണിറ്റ് കമ്മറ്റി യുടെ നേതൃതത്തിൽ മദ്രസകളിലെയും, പള്ളിക കളിലെയും ഉസ്താദ് മാർക്കും ദർസ്, അറബി കോളേജ്, യതീംഖാന തുടങ്ങിയ സ്ഥലങ്ങളിൽ ദീൻ പഠിക്കുന്ന വിദ്യാത്ഥികൾ ക്കുമായി ബലി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നാസർ പുളിക്കൽ ഉദ്ഘാടനം ചെയ്തു.
സിദ്ധീക്ക് ഫൈസി അദ്ധ്യക്ഷനായി പി വി അബ്ദുളള, ഹാരിസ് ഹൈതമി,മൊയ്തീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു
വി കെ അമ്പൂബക്കർ മുസ്ലിയാർ ദുആക്ക് നേതൃത്വം നൽകി
അമീർ വി കെ സ്വാഗതവും അനസ് സി കെ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only