👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ജൂലൈ 2021

പാലക്കാട് അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ നിർമ്മാർജന ഫാക്ടറിയിൽ വൻ തീപിടിത്തം
(VISION NEWS 29 ജൂലൈ 2021)
പാലക്കാട് അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ നിർമ്മാർജന ഫാക്ടറിയിൽ വൻ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോഴ്സ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു. 

ഇരുപത്തിയാറ് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only