07 ജൂലൈ 2021

ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചു
(VISION NEWS 07 ജൂലൈ 2021)





പ്രമുഖ ബോളിവുഡ് നടൻ ദിലീപ് കുമാർ (98) മുംബൈയിൽ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ 30നാണ് ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. ജൂണിൽ തന്നെ രണ്ടാം തവണയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ട് സിനിമയിൽ സജീവമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only