👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ജൂലൈ 2021

ആണവോര്‍ജ്ജത്തില്‍ കരുത്തുകൂട്ടാൻ ഒരുങ്ങി ഇന്ത്യ; ഉത്പാദനം മൂന്ന് മടങ്ങായി വര്‍ധിപ്പിക്കും
(VISION NEWS 29 ജൂലൈ 2021)


ഇന്ത്യയിലെ ആണവോര്‍ജ്ജത്തില്‍ വന്‍ ശക്തിയാകാന്‍ ഒരുങ്ങി കേന്ദ്രം. വരും വര്‍ഷങ്ങളില്‍ ആണവോര്‍ജ്ജ ഉത്പാദനം ഇനിയും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ആണവോര്‍ജ്ജ പ്ലാന്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

നിലവില്‍ 10 റിയാക്ടറുകളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഉള്ളത്. ഇതില്‍ നിന്നും 6,780 മെഗാവാട്ട് ആണവോര്‍ജ്ജമാണ് ഉത്പാദിപ്പിക്കുന്നത്. അടുത്ത വര്‍ഷത്തിനുള്ളില്‍ ഇത് 22,480 മെഗാവാട്ട് ആയി ഉയര്‍ത്തും. 10 പുതിയ പ്ലാന്റുകള്‍ കൂടി സ്ഥാപിച്ചാണ് ഈ നേട്ടം കൈവരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only