12 ജൂലൈ 2021

നിര്യാതനായി
(VISION NEWS 12 ജൂലൈ 2021)

കൊടുവള്ളിയിലെ മുതിർന്ന
ആധാരമെഴുത്തുകാരൻ
കൊന്തളത്ത് അബ്ദുറഹിമാൻ ഹാജി
(80) നിര്യാതനായി.
ഭാര്യമാർ പരേതയായ ഇളമ്പിലാശ്ശേരി ആയിശകുട്ടി,
സൈനബ.
മക്കൾ -അഷ്റഫ് കൊടുവള്ളി, (ഗായകന്‍) മുഹമ്മദ് സാലിഹ്,മുനീർ,
ആബിദ വലിയേലത്ത്,ബുഷ്റ കുയ്യിൽ കണ്ടത്തിൽ.
മരുമക്കൾ അഷ്റഫ് വലിയേലത്ത് നെടിയനാട്, യൂസുഫ് കുയ്യിൽ
കണ്ടത്തിൽനെല്ലാംകണ്ടി, ബുഷ്റ എടിയാടിപൊയിൽ, നഷീദ പുതിയോട്ടും കണ്ടിയിൽ
ഹനീന ആലും തോട്ടത്തിൽ.
സഹോദരങ്ങള്‍- പരേതരായ കൊന്തളത്ത് മൂസ്സഹാജി,എഴുകളത്തില്‍ മൊയ്തീന്‍കോയഹാജി, തടായില്‍ അബുഹാജി (KSRTC)

കബറടക്കം രാവിലെ 10.30 ൻ കിഴക്കോത്ത് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only