26 ജൂലൈ 2021

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
(VISION NEWS 26 ജൂലൈ 2021)
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊടക്കാട്ടുപാറ ചരുവിളയിൽ സജീവന്റെ മകൻ സമിൻ (24) ആണ് മരിച്ചത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി
മാതാവ്: മിനി
സഹോദരൻ:ശ്രുധിൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only