15 ജൂലൈ 2021

സമസ്ത .പ്രതിഷേധ സംഗമം നടത്തി
(VISION NEWS 15 ജൂലൈ 2021)


ഓമശ്ശേരി: ജുമുഅ ബലിപെരുന്നാൾ നിസ്ക്കാരങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഓമശ്ശേരി പഞ്ചായത്ത് സമസ്ത കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓമശ്ശേരിയിൽ പ്രതിഷേധ സംഗമം നടത്തി Cഇബ്റാഹിം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ എൻ മുഹമ്മദ് ഫൈസി ഉൽഘാടനം ചൈതു K Kമൊയ്തീൻ കുട്ടി PV അബ്ദുല്ല (SKMMA) അബു മൗലവി അമ്പലക്കണ്ടി, ഉമർ ഫൈസി (SYS) ഇ കെ അബ്ദുല്ല ഫൈസി ,സൈദ് റഹ്മാനി(റൈഞ്ച് ജംഇയ്യത്തുൽ ) മുഅല്ലിമീൻ ) UK ഹുസൈൻ (പ്രവാസി സെൽ ) മൊയ്തീൻ മുസ്ലിയാർ ( SMF) മുസ്തഫ അശ്അരി ,ശാദുലി ദാരിമി (SKSSF) പ്രസംഗിച്ചു കൺ വീനർ KPC ഇബ്റാഹിം സ്വാഗതവും മുനീർ കൂടത്തായി നന്ദിയും പറഞ്ഞു 
ശേഷം ഗ്രാമ പഞ്ചായത്ത് സിക്രട്ടറിക്ക് നിവേദനം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only