26 ജൂലൈ 2021

കുവൈറ്റില്‍ കൊവിഡ് ബാധിച്ച്‌ രണ്ടു മലയാളി സ്ത്രീകള്‍ മരിച്ചു
(VISION NEWS 26 ജൂലൈ 2021)
കുവൈറ്റില്‍ കൊവിഡ് ബാധിച്ച്‌ ഗര്‍ഭിണിയടക്കം രണ്ടു മലയാളി സ്ത്രീകള്‍ മരിച്ചു.കണ്ണൂര്‍ ചെണ്ടയാട് സ്വദേശിനി ഷന ധനേഷ്‌ , കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സന്തോഷ് കുമാറിന്റെ ഭാര്യ സിനി സന്തോഷ്‌ എന്നിവരാണ് മരിച്ചത്.
ഏഴു മാസം ഗര്‍ഭിണിയായിരുന്നു സിനി സന്തോഷ്. ഇവരുടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നെങ്കിലും കുഞ്ഞും മരണപെടുകയായിരുന്നു. നാല്പത്തി മൂന്നു വയസായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only