12 ജൂലൈ 2021

എല്ലാ ദിവസവും കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
(VISION NEWS 12 ജൂലൈ 2021)


എല്ലാ ദിവസവും കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന  ജനറൽ സെക്രട്ടറി ശ്രീ. രാജു അപ്സര, ബഹു. മുഖ്യ മന്ത്രിയുടെ നിർദ്ദേശ പ്രകാരം, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എം.വി.ഗോവിന്ദന് നൽകുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. ടി. നസിറുദ്ദീൻ, ട്രഷറർ ശ്രീ. ദേവസ്യ മേച്ചേരി, സെക്രട്ടറി ശ്രീ. സേതു മാധവൻ എന്നിവർ സമീപം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only