07 ജൂലൈ 2021

ഓമശ്ശേരി സി.കാറ്റഗറിയിൽ
(VISION NEWS 07 ജൂലൈ 2021)കാറ്റഗറി-സി(ടിപിആര്‍ 10 ശതമാനത്തിനും15 ശതമാനത്തിനും ഇടയില്‍) 

*നിയന്ത്രണങ്ങൾ:*

🔵എല്ലാ വിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍,പൊതുമേഖലാ 
സ്ഥാപനങ്ങള്‍,സ്വയം ഭരണ സ്ഥാപനങ്ങള്‍,കമ്പനി,കോര്‍പ്പറേഷനുകള്‍,ബാങ്കുകള്‍,ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ 50% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തനം നടത്താം.ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാം.

🔵ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ രാവിലെ 
ഏഴ്  മണി മുതല്‍ വൈകിട്ട് ഏഴ്  വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.വിവാഹ പാര്‍ട്ടികള്‍ക്കായി ടെക്‌സ്‌റ്റൈല്‍സ്,ജുവലറി,ചെരുപ്പ് കടകള്‍ തുടങ്ങിയവയും 
വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകള്‍ വില്‍പ്പന നടത്തുന്ന കടകളും അവശ്യഉപകരണങ്ങളുടെയും വാഹനങ്ങളുടെയും റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

🔵ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴ്‌ മുതല്‍ വൈകിട്ട് ഏഴ്‌ വരെ പാര്‍സല്‍/ഹോം ഡെലിവറി മാത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only