21 ജൂലൈ 2021

ബലി പെരുന്നാള്‍; ആശംസകളുമായി പ്രധാനമന്ത്രി
(VISION NEWS 21 ജൂലൈ 2021)
ത്യാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും ഓ​ര്‍​മ പു​തു​ക്കി ഇ​ന്ന് ബ​ലി​പെ​രു​ന്നാ​ള്‍ ആഘോഷിക്കുന്നു. പെരുന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. 'ഈദുല്‍ അസ്ഹ ആശംസകള്‍. സഹവര്‍ത്തിത്വം, സൗഹാര്‍ദ്ദം, സമന്വയം എന്നിവ ദൈവനാമത്തില്‍ ആചരിച്ച്‌ നമുക്ക് ഈ ദിനം മഹത്വമുള്ളതാക്കാം'. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only