25 ജൂലൈ 2021

സുൽഫിക്കർ അമ്പലക്കണ്ടി നന്മ മരം കോഴിക്കോട് ജില്ലാ കോർഡിനേറ്റർ
(VISION NEWS 25 ജൂലൈ 2021)


കോഴിക്കോട് : വൃക്ഷ വ്യാപന പരിസ്ഥിതി പ്രവർത്തന സംഘടനയായ നന്മ മരം ഫൌണ്ടേഷൻ കോഴിക്കോട് ജില്ലാ കോർഡിനേറ്ററായി സുൽഫിക്കർ അമ്പലക്കണ്ടിയെ നന്മ മരം സ്ഥാപകൻ വനമിത്ര ഡോ സൈജു ഖാലിദ് നിയമിച്ചു. വർഷം മുഴുവൻ പരിസ്ഥിതി ദിനാചരണം എന്ന ശ്രദ്ധേയമായ പരിപാടിയിലൂടെ കേരളത്തിലെ മുഴുവൻ ജില്ലകളിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ച നന്മ മരം പദ്ധതി അഗ്നിച്ചിറക്, പ്രതിഭോത്സവം തുടങ്ങി വ്യത്യസ്ത സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു വരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only