07 ജൂലൈ 2021

അർബൻ ബാങ്ക് മൊബൈൽ നൽകി
(VISION NEWS 07 ജൂലൈ 2021)

കൊടുവള്ളി സഹകരണ അർബൻ ബാങ്ക് മൊബൈൽ ചാലഞ്ചിലേക്ക് യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി നൽകിയ ഫോൺ അർബൻ ബാങ്ക് വൈസ് പ്രസിഡൻ്റ് മഹേഷ് മാസ്റ്റർ പി.ടി.എ പ്രസിഡൻ്റ് R C ഷെരീഫിന് കൈമാറി.നേരത്തെ യൂത്ത് കോൺഗ്രസിൻ്റെ വക ഫോൺ നൽകാൻ വന്നപ്പോൾ യു ഡി എഫ് മണ്ഡലം ചെയർമാനും അർബൻ ബാങ്ക് പ്രസിഡൻ്റുമായ സി.പി.അബ്ദുൾ റസാക്. പറഞ്ഞ വാക്കാണ് മഹേഷ് മാസ്റ്റൻ പാലിച്ചത്.ചടങ്ങിൽ ബാങ്ക് സെക്രട്ടറി ജയേഷ് ഡയറക്ടർ ജമാൽ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.സി. ഫിജാസ് സെക്രട്ടറി ഫിലിപ്പ് ചോല എസ്എംസി ചെയർമാൻ ഇബ്നു കെ കെ. പി. .ടി എ വൈസ് പ്രസിഡൻറ് സൈതു സംസാരിച്ചു. ഫൈസൽ പടനിലം സ്വാഗതവും ഷോ ജി.വി.പി.നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only