30 ജൂലൈ 2021

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന്; പ്രഖ്യാപനം ഉച്ചയ്ക്ക് രണ്ട് മണിക്ക്
(VISION NEWS 30 ജൂലൈ 2021)
സിബിഎസ് ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫല പ്രഖ്യാപനം. ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. ഐസിഎസ്ഇ,ഐഎസ്ഇ ഫലങ്ങളും ഇത്തരത്തിലായിരുന്നു പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ഉയർന്ന വിജയശതമാനമാണ് പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only