15 ജൂലൈ 2021

ടി പി ആർ വർദ്ധന: കിഴക്കോത്ത് കടകളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു
(VISION NEWS 15 ജൂലൈ 2021)

കൊടുവള്ളി - കൊവിഡ് വ്യാപനം രൂക്ഷ
മാവുകയും ടി പി ആർ നിരക്ക് വർദ്ധിച്ചു
വരികയും ചെയ്തു വരുന്ന സാഹചര്യ
ത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്തി
ൽ കടകളിൽ ഉടമകൾക്കും ജോലിക്കാ
ർ ക്കും  കൊ വിഡ് പരിശോ
ധ ന ന ട ത്താനും കൊ വിഡ് പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർ
ബന്ധമാക്കാനും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റിയുടെ അധ്യക്ഷ
ത യിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയു
ടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും
യോഗം തീരുമാനിച്ചു - ബന്ധപ്പെട്ടവർ
അവശ്യപ്പെട്ടാൽ കൊവിഡ് പരിശോധനയിൽ നെഗറ്റീവാണെന്ന് റിസൾട്ട് കാണിക്കണം.
കൊ വിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നവർ വാക്സിൻ എടുക്കും മുമ്പ് കൊവിഡ് പരിശോധന നടത്തിനെ ഗറ്റീവാണെന്ന് ഉറപ്പ് വരുത്തണം
കടകളിൽ  അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്നും
വിവാഹം. മരണം - ആരാധനാലയങ്ങൾ
കൊവിഡ് മാനദണ്ഡപ്രകാരമുള്ള ആളുകളെ പാടുള്ളൂവെന്നും ഉറപ്പ് വരുത്തും. ബലിപെരുന്നാളിനോടനു
ബന്ധിച്ച് കൊവിഡ് വ്യാപനം ഇല്ലാതാക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ മഹല്ല് കമ്മിറ്റികൾക്ക് രേഖാമൂലം വിവരമറിയിക്കാനും യോഗത്തിൽ തീരുമാനമായി
വൈസ് പ്രസിഡണ്ട് വി.കെ അബ്ദുറഹിമാൻ, കൊടുവള്ളി എസ് ഐ.കെ.സി അഭിലാഷ്, സി എച്ച് സി
മെഡിക്കൽ ഓഫീസർ ഡോ. ഐഫ മൊയ്തീൻ, ഹെൽത്ത് ഇൻസ്പെക്ടർ
എൻഎം മുഹമ്മദ് ബഷീർ, ഗ്രാമപഞ്ചായത്ത് സിക്രട്ടരി മനോജ് കുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only