25 ജൂലൈ 2021

ഒമാനില്‍ ഓഫിസുകള്‍ ഇന്നുമുതല്‍
(VISION NEWS 25 ജൂലൈ 2021) പ്രവര്‍ത്തനമാരംഭിക്കും
ഒമാനില്‍ ഓഫിസുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും.രാജ്യത്ത് സായാഹ്ന ലോക്ഡൗണ്‍ ആരംഭിക്കുന്നതിനാല്‍ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ഒമാനില്‍ നേരത്തെ രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റായി പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ പലതും ഉച്ച വിശ്രമ സമയം ഒഴിവാക്കിയാണ് പ്രവര്‍ത്തിക്കുക. പുലര്‍ച്ചെ ആറുമുതല്‍ വൈകുന്നേരം നാലുവരെയാണ് ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തന സമയം. സര്‍ക്കാര്‍ ഓഫീസുകളും നാല് മണിക്ക് മുന്‍പേ പ്രവര്‍ത്തനം അവസാനിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only