👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

28 ജൂലൈ 2021

മദ്രസ അധ്യാപകർക്ക് സർക്കാർ ഒരു ആനുകൂല്യവും നൽകുന്നില്ല; മുഖ്യമന്ത്രി
(VISION NEWS 28 ജൂലൈ 2021)
സർക്കാർ മദ്രസ അധ്യാപകർക്കായി ഒരു പ്രതേക ആനുകൂല്യവും നൽകുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അനർഹമായത് എന്തോ മദ്രസാ അധ്യാപകർ വാങ്ങുന്നു എന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചില വർഗ്ഗീയ ശക്തികൾ ശ്രമം നടത്തുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം അവർക്കായി ക്ഷേമനിധി ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതിലേക്ക് സർക്കാർ തുക നൽകുന്നുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only