15 ജൂലൈ 2021

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയികളെ അനുമോദിച്ചു.
(VISION NEWS 15 ജൂലൈ 2021)

ആവിലോറ വഴിക്കടവ് ശാഖ എം എസ് എഫ് SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളായ മുഹമ്മദ് നഹാൽ ടി (s/ തടായിൽ മജീദ്), നിഫിൻ ഹുദ കെ (D/ കളത്തിങ്കൽ അബൂബക്കർ കുട്ടി ) എന്നിവരെ അനുമോദിച്ചു. ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ ഹുസൈൻമുസ്ലിയാർ,പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫസൽ മാസ്റ്റർ വിദ്യാർഥികൾക്ക്‌ മധുരം നൽകി . ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ട്രെഷറർ മുഹമ്മദ് മാസ്റ്റർ കെ ,നൗഫൽ ടി എ ,റിയാസ് വഴിക്കടവ് ,മിൻഹാജ് പി വി ,റാഫി കെ , ഷംലാൻ കെ ,കരീം പി വി ,സഹദ് കെ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only