24 ജൂലൈ 2021

ഒളിമ്പിക്സ്; ഇന്ത്യൻ ഹോക്കി ടീമിന് ജയം
(VISION NEWS 24 ജൂലൈ 2021)




ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് വിജയത്തുടക്കം. ന്യൂസിലാന്റിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഇന്ത്യ തോൽപ്പിച്ചു. ഇന്ത്യയ്ക്കായി ഹർമൻ‌പ്രീത് സിംഗ് രണ്ടും രൂപീന്ദർ പാൽ സിംഗ് ഒരു ഗോളും നേടി

ഹോക്കി മെഡലിനു വേണ്ടിയുള്ള 41 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ഹോക്കി ടീം ടോക്കിയോ ഒളിമ്പിക്സില്‍ എത്തിയിരിക്കുന്നത്. ഈ വിജയം ടീമിന് ആത്മവിശ്വാസം നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only