05 ജൂലൈ 2021

ബൈക്കിൽ ഹെൽമെറ്റ്‌ ധരിച്ചെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല മോഷ്ടിച്ചു.
(VISION NEWS 05 ജൂലൈ 2021)
നല്ലളം ജയന്തി റോഡിൽ നിന്നും തെക്കെപ്പാടം കുന്നുമ്മൽ പോക്കറ്റ് റോഡിലേക്ക് പോകുന്ന വഴിയിൽ വെച്ച് ( 02/07/2021) വൈകീട്ട് 5 നും 5.30 നും ഇടയിൽ വീട്ടമ്മയുടെ മാല മോഷണം പോയി. ബൈക്കിൽ ഹെൽമെറ്റ്‌ ധരിച്ചെത്തിയ മോഷ്ടാവ് മാല പൊട്ടിച്ചു പോകുകയായിരുന്നു. മോഷ്ടാവിന്റെ ക്യാമറ ദൃശ്യം ഇതോടൊപ്പം നൽകുന്നു. ഈ വ്യക്തിയെ തിരിച്ചറിയുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിവരം അറിയിക്കുക.

നല്ലളം S. I.
9497980721
അനീഷ്.ടി
9961633388
ജയന്ത്. പി
9995607775
ജിനീഷ്. ടി
8848793010

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only