25 ജൂലൈ 2021

എളേറ്റിൽ വടക്കേ മുതുവാട്ടുശ്ശേരി ആലി (വലിയ ആലിക്കായി) മരണപ്പെട്ടു.
(VISION NEWS 25 ജൂലൈ 2021)


എളേറ്റിൽ:വടക്കേ മുതുവാട്ടുശ്ശേരി ആലി (വലിയ ആലിക്കായി) മരണപ്പെട്ടു.

ഭാര്യ: ആസ്യ. മക്കൾ:അമ്മദ്,നാസർ,ഉമ്മർ, ബഷീർ,സലാം (ഓട്ടോ),ഫാത്തിമ,റാബിയ, സുബൈദ.

ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only