23 ജൂലൈ 2021

മലപ്പുറം മതില്‍മൂലയില്‍ മലവെള്ളപാച്ചില്‍; വീടുകളിൽ വെള്ളം കയറി
(VISION NEWS 23 ജൂലൈ 2021)
മലപ്പുറം ചാലിയാർ പഞ്ചായത്തിലെ മതിൽമൂലയിൽ മലവെള്ളപാച്ചിൽ. കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു. സമീപത്തെ വീടുകളിൽ വെള്ളം കയറി. ഉരുള്‍പൊട്ടലിന് സമാനമായി ശക്തമായ രീതിയിലാണ് വെള്ളം എത്തുന്നത്. മലവെള്ളപ്പാച്ചില്‍ ആയതിനാൽ പ്രദേശത്ത് നിന്ന് മാറി താമസിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസമായി ശക്തമായ മഴയാണ് പ്രദേശത്ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only