👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 ജൂലൈ 2021

സ്ഥാപക ദിനം ആചാരിച്ചു
(VISION NEWS 30 ജൂലൈ 2021)ഓമശ്ശേരി :OIOP യുടെ സ്ഥാപകദിനമായ ഇന്ന് ജൂലൈ 30നു പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ സിരാകേന്ദ്രമായ ഓമശ്ശേരി പഞ്ചായത്ത്‌ ബസ് സ്റ്റാൻഡിലെ oiop യുടെ കൊടിമരത്തിൽ oiop പഞ്ചായത്ത്‌ പ്രസിഡന്റ്‌ സമദ് ഓമശ്ശേരി രാവിലെ കൃത്യം 8:00മണിക്ക് പതാക ഉയർത്തി. തദവസരത്തിൽ പഞ്ചായത്ത്‌ രക്ഷാധികാരി ഹുസൈൻ കൂടത്തായി, ട്രഷ്റെർ പിയൂസ് മൈക്കൾ, സെക്രട്ടറി സൈദ് അലവി മറ്റു പ്രവർത്തകർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only