15 ജൂലൈ 2021

ഓൺലൈൻ മദ്യവിതരണം ആലോചനയിൽ പോലുമില്ല
(VISION NEWS 15 ജൂലൈ 2021)
ഓൺലൈൻ മദ്യവിതരണം ആലോചനയിൽ പോലുമില്ലെന്ന് തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.വി.​ഗോവിന്ദൻ. 

മദ്യവിൽപനയിൽ മാറ്റങ്ങൾ വേണമെന്ന ഹൈക്കോടതി നി‍ർദേശിച്ച പശ്ചാത്തലത്തിലാണ് ഓൺലൈൻ മദ്യവിൽപനയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only