19 ജൂലൈ 2021

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതൽ
(VISION NEWS 19 ജൂലൈ 2021)
 
ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിങ് ടെസ്റ്റുകളും ഡ്രൈവിങ് പരിശീലനവും ഇന്നുമുതൽ പുനരാരംഭിക്കും. കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ചു കൊണ്ടാവണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നാണ് നിർദേശം. ലൈസൻസുകളുടെ കാലാവധി അവസാനിച്ച് പ്രായോഗിക പരീക്ഷയോടെ പുതുക്കാൻ അപേക്ഷിച്ചവർക്കുള്ള ടെസ്റ്റുകളാണ് ഇന്ന് ആരംഭിക്കുക. 

ലോക്ഡൗൺ തുടങ്ങിയതിന് മുമ്പ് പരീക്ഷയ്ക്ക് സ്ലോട്ട് ലഭിക്കുകയും ലോക്ഡൗൺ കാലയളവിൽ കാലാവധി അവസാനിച്ചതുമായ അപേക്ഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട് ടെസ്റ്റിനുള്ള സ്ലോട്ടുകൾ പുനഃക്രമീകരിക്കും. സ്ളോട്ടുകൾ സംബന്ധിച്ച വിവരങ്ങൾ മോട്ടോർവാഹന വകുപ്പിന്റെ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only