👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 ജൂലൈ 2021

കൊടുവള്ളി അമ്പലക്കണ്ടിയിൽ ഇസ്മായിൽ കുട്ടി ഹാജി (ഇച്ച്യാപ്പ ) നിര്യാതനായി.
(VISION NEWS 15 ജൂലൈ 2021)


കൊടുവള്ളി :അമ്പലക്കണ്ടിയിൽ ഇസ്മായിൽ കുട്ടി ഹാജി (ഇച്ച്യാപ്പ ) നിര്യാതനായി. മയ്യത്ത് നിസ്കാരം വീട്ടിൽ നിന്ന് നിസ്കരിക്കാനുള്ള സൗകര്യം ഉണ്ട്. കബറടക്കം രാവിലെ 9.30 ൻ കൊടുവള്ളി കാട്ടിൽ പള്ളിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only