12 ജൂലൈ 2021

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കു മരുന്ന് വേട്ട
(VISION NEWS 12 ജൂലൈ 2021)



നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദുബായില്‍ നിന്നെത്തിയ ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്നും നാലര കിലോഗ്രാം ഹെറോയിന്‍ പിടികൂടി.ടാന്‍സാനിയന്‍ സ്വദേശി അഷറഫ് സാഫി ഡി ആര്‍ ഐ യുടെ പിടിയിലായി.അന്താരാഷ്ട്ര വിപണിയില്‍ 25 കോടി രൂപ വില വരും. കൂടുതൽ അന്വേഷണം നടന്നു വരുന്നതായി അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only