12 ജൂലൈ 2021

ആ​സാം വീ​ര​പ്പ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
(VISION NEWS 12 ജൂലൈ 2021)
യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് റ​വ​ല്യൂ​ഷ​ണ​റി ഫ്ര​ണ്ട് (യു​പി​ആ​ർ​എ​ഫ്) സ്വ​യം​പ്ര​ഖ്യാ​പി​ത ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് വെ​ടി​യേ​റ്റു മ​രി​ച്ചു. സ്വ​ന്തം കേ​ഡ​ർ​മാ​ർ ഇ​ദ്ദേ​ഹ​ത്തെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. ആ​സാ​മി​ലെ കാ​ർ​ബി ആം​ഗ്ലോം​ഗ് ജി​ല്ല​യി​ലെ മ​ല​നി​ര​ക​ളി​ലാ​യി​രു​ന്നു സം​ഭ​വം.

ഗ്രൂ​പ്പി​ലെ നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു. മം​ഗി​ൻ ഖ​ൽ​ഹ്വ എ​ന്ന ആ​സാം വീ​ര​പ്പ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്ക് നി​ര​വ​ധി ത​വ​ണ വെ​ടി​യേ​റ്റി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. ഞാ​യ​റാ​ഴ്ചയാണ് പൊ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only