26 ജൂലൈ 2021

യെദിയൂരപ്പയുടെ രാജി സ്വീകരിച്ച്‌ കര്‍ണാടക ഗവര്‍ണര്‍
(VISION NEWS 26 ജൂലൈ 2021)
ബിഎസ് യെദിയൂരപ്പയുടെ രാജി സ്വീകരിച്ച്‌ കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്. രാജി സ്വീകരിച്ചെങ്കിലും പുതിയ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നത് വരെ കര്‍ണാടകയുടെ കാവല്‍ മുഖ്യമന്ത്രിയായിരിക്കാന്‍ ഗവര്‍ണര്‍ യെദിയൂരപ്പയോട് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ആവശ്യം യെദിയൂരപ്പ സ്വീകരിച്ചു.അതെ സമയം യെദിയൂരപ്പയുടെ രാജിയിൽ കർണാടകയിൽ പരക്കെ ആക്രമണം ഉണ്ടായി. രാജി വെച്ചതിനെ തുടർന്ന് ജനങ്ങൾ തെരുവിൽ ഇറങ്ങുകയും പ്രതിഷേധിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only