11 ജൂലൈ 2021

വാവാട്സെൻ്റെർ ടൗൺ എസ്.ടി.യു മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയുതു
(VISION NEWS 11 ജൂലൈ 2021)


കൊടുവള്ളി: വാവാട്സെൻ്റെർ ടൗൺ എസ്.ടി.യു യൂണിറ്റ്
ഭാരവാഹികളുടെ യോഗത്തിൽ വെച്ച് എസ്.ടി.യു മെമ്പർഷിപ്പ് കാമ്പയിൽ ഉദ്ഘാടനം കൊടുവള്ളി നഗരസഭ ചെയർമാൻ.അബ്ദുവെള്ളറ നിർവഹിച്ചു പ്രസ്തുത യോഗത്തിൽ കൊടുവള്ളി മുനിസിപൽ മുസ്ലീംലീഗ് സെക്രട്ടറി. എം കെ ബി മുഹമ്മദ് സാഹിബ്.
സലാം വരാലാട്ട്
മുഹമ്മദ് ( കുഞ്ഞാവ ) 
സുനീർ വാവാട് എന്നിവർ സംസാരിച്ചു 
ബദറുദ്ധീൻ എരഞ്ഞോണ
സ്വാഗതവും ഗഫൂർ മൂഴിക്കുന്നുമ്മൽ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only