24 ജൂലൈ 2021

കേരളത്തിലും ശക്തമായ മഴക്ക് സാധ്യത, ആറു ജില്ലകളിൽ യെല്ലോ അലേർട്ട്.
(VISION NEWS 24 ജൂലൈ 2021)






സം​​​സ്ഥാ​​​ന​​​ത്ത് തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട ശക്തമായ മ​​​ഴ​​​യ​​​ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ അറിയിപ്പ്.ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റി​​​ല്‍ 11 സെ​​​ന്‍റിമീ​​​റ്റ​​​ര്‍ വ​​​രെ​​​യു​​​ള്ള കനത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​തയുണ്ട് .മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ അടിസ്ഥാനത്തില്‍ ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ യെ​​​ല്ലോ അ​​​ല​​​ര്‍​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.
കേ​​​ര​​​ള, ക​​​ര്‍​​​ണാ​​​ട​​​ക തീ​​​ര​​​ങ്ങ​​​ളി​​​ലും ല​​​ക്ഷ​​​ദ്വീ​​​പ് ഭാ​​​ഗ​​​ത്തും കാ​​​റ്റി​​​ന്‍റെ വേ​​​ഗം ചി​​​ല സമയങ്ങളില്‍ മ​​​ണി​​​ക്കൂ​​​റി​​​ല്‍ 60 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ ആ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ ചൊ​​​വ്വാ​​​ഴ്ച വ​​​രെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ഈ ​​​ഭാ​​​ഗ​​​ത്തേ​​​ക്കു പോ​​​ക​​​രു​​​തെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only