22 ജൂലൈ 2021

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി മറന്നുവച്ചു; യുവതി ഗുരുതരാവസ്ഥയില്‍
(VISION NEWS 22 ജൂലൈ 2021)






ഉത്തർ ​പ്രദേശിൽ പ്രസവ ശസ്​ത്രക്രിയക്കിടെ ഡോക്​ടർ ഉള്ളിൽ തുണി മറന്നുവെച്ചതിനെ തുടർന്ന്​ യുവതിയുടെ നില അതിഗുരുതരം. ഷാജഹാൻപൂരിലെ കിങ്​ ജോർജ്​ ആശുപത്രിയിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന ശസ്​ത്രക്രിയക്കിടെയാണ്​​ ഡോക്​ടർ അശ്രദ്ധ കാണിച്ചത്​. നില വഷളായതിനെ തുടർന്ന്​ ആശുപത്രിയിലേക്കു മാറ്റിയ യുവതിയെ വെന്‍റിലേറ്ററിലേക്ക്​ മാറ്റി.

കഴിഞ്ഞ ജനുവരി ആറിന് യുവതി സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍, വയറ്റില്‍ തുണി വച്ചിട്ടാണ് ഡോക്ടര്‍മാര്‍ മുറിവ് തുന്നിയതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഭർത്താവ് മനോജ് പരാതി നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only