14 ജൂലൈ 2021

ഓമശ്ശേരി: കോമാവുള്ളകണ്ടി മുഹമ്മദ്‌ മരണപ്പെട്ടു.
(VISION NEWS 14 ജൂലൈ 2021)


ഓമശ്ശേരി:
കോമാവുള്ളകണ്ടി മുഹമ്മദ്‌ മരണപ്പെട്ടു.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കെഎംസിടി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ : കദീജ
മക്കൾ:മുംതാസ്, സൈറാ ഭാനു, ശബാന, മുസ്തഫ, സുൽത്താൻ.
ഖബറടക്കം ഇന്ന് (14/07/2021-ബുധൻ )രാത്രി 09:30ന് ചോലക്കൽറഹ്മാനിയ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only